വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് പ​ണം ഈ​ടാ​ക്കും
Friday, October 22, 2021 12:43 AM IST
ഊ​ട്ടി: ഊ​ട്ടി ന​ഗ​ര​ത്തി​ൽ പാ​ത​യോ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ന​ഗ​ര​സ​ഭ പ​ണം ഈ​ടാ​ക്കും.
ചി​ല​ർ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ പാ​ത​യോ​ര​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യും. ഇ​ത് മൂ​ലം മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.