റെ​ഡ് ക്രോ​സ്‌ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളും പ​രി​സ​ര​വും വ്യ​ത്തി​യാ​ക്കി
Sunday, October 24, 2021 12:32 AM IST
ക​ൽ​പ്പ​റ്റ: സ്കൂ​ളു​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ലെ പ്ര​ധാ​ന സ്കൂ​ളാ​യ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ളും പ​രി​സ​ര​വും ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ്‌ സൊ​സൈ​റ്റി വൈ​ത്തി​രി താ​ലൂ​ക്ക് ബ്രാ​ഞ്ചി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​രി​ച്ചു. ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ്‌​സ് സൊ​സൈ​റ്റി താ​ലു​ക്ക് ചെ​യ​ർ​മാ​ൻ എ.​പി. ശി​വ​ദാ​സ്, ഹെ​ഡ്മാ​സ്റ്റ​ർ എം.​കെ. അ​നി​ൽ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. നൗ​ഷാ​ദ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നി സ​തീ​ഷ്, ഡോ.​എ​ൻ.​എ. സോ​ണി, ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ്‌​സ് സൊ​സൈ​റ്റി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ, സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ, ഷാ​ജി പോ​ൾ, ജ​യ​ച​ന്ദ്ര​ൻ, ഹി​ഫ്ളു റ​ഹി​മാ​ൻ, മൊ​യ്തീ​ൻ​കു​ട്ടി, മൊ​യ്തീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.