മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ്
Sunday, October 24, 2021 12:32 AM IST
ക​ൽ​പ്പ​റ്റ: 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷം ചേ​ർ​ന്ന വി​മു​ക്ത​ഭ​ട​ൻ​മാ​രു​ടെ മ​ക്ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും www.ksb.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ന​വം​ബ​ർ 30ന് ​മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടാ​തെ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് അ​ഞ്ചു ദി​വ​സ​ത്തി​ന​കം ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സൈ​നി​ക ക്ഷേ​മ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഫോ​ൺ: 04936 202668.