അ​ധ്യാ​പ​ക നി​യ​മ​നം
Tuesday, October 26, 2021 12:38 AM IST
മാ​ന​ന്ത​വാ​ടി: ചേ​ന്പി​ലോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ അ​റ​ബി​ക് ജൂ​ണി​യ​ർ ഫു​ൾ ടൈം ​അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​ഭി​മു​ഖം 30ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും.
മാ​ന​ന്ത​വാ​ടി: ജി​ടി​എ​ച്ച്എ​സ്‌​എ​സ് എ​ട​ത്ത​ന ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ഗ​ണി​തം, എ​ൽ​പി​എ​സ്ടി എ​ന്നീ ഒ​ഴി​വി​ലേ​ക്ക് 30ന് ​രാ​വി​ലെ 11.30 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ കൂ​ടി​കാ​ഴ്ച ന​ട​ത്തും.
മാ​ന​ന്ത​വാ​ടി: എ​ട​ത്ത​ന ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ൽ ഒ​ഴി​വു​ള്ള ഇം​ഗ്ലീ​ഷ് ജൂ​ണി​യ​ർ, മ​ല​യാ​ളം ജൂ​ണി​യ​ർ ത​സ്റ്റി​ക​യി​ലേ​ക്കു ന​വം​ബ​ർ 15 മു​ത​ൽ ഒ​ഴി​വ് പ്ര​തീ​ക്ഷി​ക്കു​ന്ന സേ​ഷ്യ​ൽ വ​ർ​ക്ക് ജൂ​ണി​യ​ർ അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്കും ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​ഭി​മു​ഖം 30 ന് 10.30 ​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ നടക്കും. ഫോ​ണ്‍: 9447537251.
മാ​ന​ന്ത​വാ​ടി: ത​രു​വ​ണ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള ഫി​സി​ക്സ്, ഇം​ഗ്ലീ​ഷ്(​സീ​നി​യ​ർ), ബോ​ട്ട​ണി, അ​റ​ബി, സു​വോ​ള​ജി(​ജൂ​ണി​യ​ർ) അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് 29ന് ​രാ​വി​ലെ 10 നി ​സ്കൂ​ൾ ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും.
വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട മോ​ഡ​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ഹി​ന്ദി, ക​ണ​ക്ക് അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. 27ന് ​രാ​വി​ലെ 11 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. ഫോ​ണ്‍: 9400593288.
അ​ന്പ​ല​വ​യ​ൽ: ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ (അ​ഗ്രി​ക്ക​ൾ​ച്ച​ർ, ലൈ​വ് സ്റ്റോ​ക്ക് മാ​നേ​ജ്മെ​ന്‍റ്), നോ​ണ്‍ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ (ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ്, കെ​മി​സ്ട്രി), വൊ​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്ട്ര​ക്ട​ർ അ​ഗ്രി​ക്ക​ൾ​ച്ച​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ വേ​ത​ന​ത്തി​ന് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 28ന് ​രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി. ചേ​ന്പി​ലോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ അ​റ​ബി​ക് ജൂ​ണി​യ​ർ ഫു​ൾ ടൈം ​അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. അ​ഭി​മു​ഖം 30 ന് ​രാ​വി​ലെ 10 ന് ​സ്കൂ​ളി​ൽ ന​ട​ക്കും.
ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി ജി​വി​എ​ച്ച്എ​സ്, വി​എ​ച്ച്എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്സ്, ക​ണ​ക്ക്, കെ​മി​സ്ട്രി, ഇം​ഗ്ലീ​ഷ്, സീ​നി​യ​ർ അ​ധ്യാ​പ​ക​രു​ടെ അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 10 നും ​ഓ​ട്ടോ​മൊ​ബൈ​ൽ, ഇ​ല​ക്‌​ട്രോ​ണി​ക്സ് വൊ​ക്കേ​ഷ​ണ​ൽ അ​ധ്യാ​പ​ക​രു​ടെ​യും ഓ​ട്ടോ​മൊ​ബൈ​ൽ, ഇ​ല​ക്‌​ട്രോ​ണി​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വൊ​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്ട്ര​ക്ട​റു​ടെ​യും അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 നും ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. ഫോ​ണ്‍: 9387260573.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​പ്പാ​ടി ഗ​വ. ഹൈ​സ്കൂ​ൾ യു​പി​എ​സ്എ -1, എ​ച്ച്എ​സ്എ ഫി​സി​ക്ക​ൽ സ​യ​ൻ​സ്-2, എ​ച്ച്എ​സ്എ ഹി​ന്ദി-1, എ​ച്ച്എ​സ്എ അ​റ​ബി​കി-1 എ​ന്നീ ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 28ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും.
വ​ടു​വ​ൻ​ചാ​ൽ: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ്, സോ​ഷ്യോ​ള​ജി, ക​ണ​ക്ക്, കൊ​മേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. 29ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും.