ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, November 26, 2021 1:01 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​രു​പ​ത് ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ചു​രു​ക്കം ചി​ല ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണം ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.
ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ക്ക​ണ​മെ​ന്നും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രംതി​രി​ച്ച് ഹ​രി​ത ക​ർ​മ​സേ​ന​യ്ക്ക് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേശം ന​ൽ​കി. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. സ​ജി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. അ​ജി​ത്ത്, കു​മാ​രി വി. ​സി​മി തു​ട​ങ്ങ​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

ലാ​പ്ടോ​പ്പ് വി​ത​ര​ണം ചെ​യ്തു

അ​ന്പ​ല​വ​യ​ൽ: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്‌​സി, എ​സ്ടി കു​ട്ടി​ക​ൾ​ക്കു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്തു. 200 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്ത​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് താ​ളൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ടി​ഡി​ഒ ഇ​സ്മാ​യി​ൽ വി​ശ​ദീ​ക​രി​ച്ചു. അ​നീ​ഷ് ബി. ​നാ​യ​ർ, കെ.​കെ. വി​ജ​യ​കു​മാ​ർ, സി.​വി. നാ​സ​ർ, എ. ​ര​ഘു, ഇ.​കെ. ജോ​ണി, ലി​ജി​യ ജോ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക പി.​ജി. സു​ഷ​മ, സി.​പി. ജ​മീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.