കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ നടത്തി
Sunday, November 28, 2021 12:20 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് ജി​ല്ല​യോ​ടു​ള്ള കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​ക്കെ​തി​രേ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ 30 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ ന​ട​ത്തു​ന്ന ജ​ന​ജാ​ഗ്ര​താ യാ​ത്ര വി​ജ​യി​പ്പി​ക്കാ​ൻ മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.
ദേ​ശീ​യ​പാ​ത 766 വി​ഷ​യ​ത്തി​ൽ വാ​ക്കു​പാ​ലി​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റ ന​ട​പ​ടി​ക്കെ​തി​രെ​യും ന​ഞ്ച​ൻ​ഗോ​ഡ് - സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​ല​ന്പൂ​ർ റെ​യി​ൽ​പാ​ത അ​ട്ടി​മ​റി​ച്ച​തി​നെ​തി​രെ​യും ഗ​വ.​ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് അ​ട്ടി​മ​റി​ക്കെ​തി​രെ​യും ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ നി​ല​പാ​ടി​നെ​തി​രെ​യു​മാ​ണ് പ്ര​തി​ഷേ​ധം. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, പി.​ഡി. സ​ജി, എ​ൻ.​യു. ഉ​ല​ന്നാ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​രു​വേ​ലി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ല ട്ര​ഷ​റ​ർ ബീ​ന ജോ​സ്, ഗി​രി​ജാ കൃ​ഷ്ണ​ൻ, മേ​ഴ്സി ബെ​ന്നി, ജോ​യി വാ​ഴ​യി​ൽ, തോ​മ​സ് പാ​ഴൂ​ക്കാ​ല, അ​ഗ​സ്തി പു​ത്ത​ൻ​പു​ര, ജോ​സ്‌​ലി കു​ന്ന​ത്ത്, പി.​കെ. വി​ജ​യ​ൻ, പി.​കെ. ജോ​സ്, സി.​കെ. ജോ​ർ​ജ്, ജോ​മ​റ്റ്, ലി​സി സാ​ബു, സാ​ബു ഏ​ബ്രാ​ഹം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.