അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു
Sunday, November 28, 2021 12:21 AM IST
ക​ൽ​പ്പ​റ്റ: ഓ​റ​ഞ്ച് ദ ​വേ​ൾ​ഡ് ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പി​ഡ​ബ്ല്യു​ഡി​വി ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കേ​സു​ക​ളു​ടെ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി സ​ബ് ജ​ഡ്ജ് കെ. ​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ന്ന​ത്. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ 17 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു. മു​ഴു​വ​ൻ പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കി.
സ്വ​ത്ത് ത​ർ​ക്കം, ഗാ​ർ​ഹി​ക പീ​ഡ​നം, വാ​ർ​ധ​ക്യ​മാ​യ​വ​രെ സം​ര​ക്ഷി​ക്കാ​ത്ത പ്ര​ശ്നം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. വ​നി​താ സെ​ൽ സി​ഐ ഉ​ഷ കു​മാ​രി, വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ കെ.​വി. ആ​ശ മോ​ൾ, വ​നി​താ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ എ. ​നി​സ്‌, അ​ഭി​ഭാ​ഷ​ക​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, മ​ഹി​ളാ ശ​ക്തി കേ​ന്ദ്ര സ​ർ​വീ​സ് പ്രൊ​വൈ​ഡിം​ഗ് സെ​ന്‍റ​ർ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു