അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും വീ​ണ് മ​രി​ച്ചു
Monday, November 29, 2021 11:02 PM IST
ത​രി​യോ​ട്: മ​ഞ്ഞൂ​റ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും വീ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി രാ​ജാ റോ​യി (27) ആ​ണ് മ​രി​ച്ച​ത്.

ഫോ​ണ്‍ ചെ​യ്യു​ന്പോ​ൾ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.