സ​ഹ​ക​ര​ണ മേ​ഖ​ല: തെ​റ്റി​ധാ​ര​ണ​ നീ​ക്ക​ണമെന്ന്
Tuesday, November 30, 2021 12:20 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ക്ഷേ​പ​ക​രെ​യും സ​ഹ​കാ​രി​ക​ളെ​യും സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി സ​ഹ​ക​ര​ണ​മേ​ഖ​ല​യെ സം​ശ​യ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ആ​ർ​ബി​ഐ ഇ​ട​പെ​ട​ൽ അ​വ​സാ​നി​പ്പി​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് വ​യ​നാ​ട് ജി​ല്ലാ വ​നി​താ​ഫോ​റം ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക്ഷീ​ര​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ഇ​ൻ​കം ടാ​ക്സ് വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബ​ത്തേ​രി എം​പ്ലോ​യീ​സ് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സം​സ്ഥാ​ന വ​നി​താ ഫോ​റം ചെ​യ​ർ പേ​ഴ്സ​ണ്‍ ശ്രീ​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ർ ശോ​ഭ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ശാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ലൂ​ക്കോ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. ഷി​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ൽ​സ​ണ്‍ മാ​ത്യു, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​നി​ൽ, ശ്രീ​ഹ​രി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ഗോ​പ​കു​മാ​ർ, ശ്രീ​കു​മാ​ർ, വി​ജ​യേ​ശ്വ​രി, താ​ലൂ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം. ദേ​വ​സ്യ, ഷാ​ജു അ​ന്പ​ല​വ​യ​ൽ, പി. ​ജി​ജു, ജി​ഷ ആ​ന​ന്ദ്, സം​ഗീ​ത അ​ജേ​ഷ്, ഷീ​ന ജോ​ർ​ജ്, ഷീ​ജ, സം​സ്ഥാ​ന വ​നി​താ ഫോ​റം ക​മ്മി​റ്റി അം​ഗം രേ​ണു​ക, ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.