ജി​ല്ല​യി​ൽ 82 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.86
Tuesday, November 30, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 82 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 268 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 81 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് 10.86 ആ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 132191 ആ​യി.

129604 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1874 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1758 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. പു​തു​താ​യി നി​രീ​ക്ഷ​ണ ത്തി​ലാ​യ 1015 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 13906 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ നി​ന്ന് 393 സാ​ന്പി​ളു​ക​ൾ ഇ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ബ​ത്തേ​രി 16 , പു​ൽ​പ്പ​ള്ളി 10 , മാ​ന​ന്ത​വാ​ടി ഒ​ന്പ​ത്, ക​ൽ​പ്പ​റ്റ ഏ​ഴ്, കോ​ട്ട​ത്ത​റ ആ​റ്, മീ​ന​ങ്ങാ​ടി , വൈ​ത്തി​രി നാ​ല് വീ​തം, അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക, മു​ള്ള​ൻ​കൊ​ല്ലി, മു​ട്ടി​ൽ, പൂ​താ​ടി മൂ​ന്ന് വീ​തം, ക​ണി​യാ​ന്പ​റ്റ, ത​വി​ഞ്ഞാ​ൽ ര​ണ്ട് വീ​തം, നെേ·​നി, നൂ​ൽ​പ്പു​ഴ, പ​ന​മ​രം, തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി ഒ​രോ​രു​ത്ത​ർ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു​പു​റ​മെ ദു​ബാ​യി​ൽ നി​ന്ന് വ​ന്ന ബ​ത്തേ​രി സ്വ​ദേ​ശി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.