ചി​കി​ത്സയി​ൽ വീ​ഴ്ച്ച: ഡോ​ക്ട​ർ​ക്ക് ശ​ന്പ​ളം പോ​യി
Saturday, December 4, 2021 12:44 AM IST
ക​ൽ​പ്പ​റ്റ: ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ കു​ട്ടി​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഡോ​ക്ട​റു​ടെ ശ​ന്പ​ള​ത്തി​ൽ നി​ന്നു അ​ന്പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി. അ​നു​വ​ദി​ക്കു​ന്ന തു​ക കു​ട്ടി​ക്ക് വേ​ണ്ടി മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.
ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും തി​ക​ഞ്ഞ ബാ​ലാ​വ​കാ​ശ ലം​ഘ​നം ന​ട​ന്ന​താ​യി വി​ല​യി​രു​ത്തി​യ ക​മ്മീ​ഷ​ൻ കു​ട്ടി​യു​ടെ പ്രാ​യ​വും ഭാ​വി​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​ഷ്ട​വും പ​രി​ഗ​ണി​ച്ച് അം​ഗ​ങ്ങ​ളാ​യ കെ. ​ന​സീ​ർ, ബി. ​ബ​ബി​ത എ​ന്നി​വ​രു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യ​ത്.
വൈ​ത്തി​രി ഗ​വ. താ​ലൂ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ് എ​ന്നി​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യും പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ർ, വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. 2019 ഡി​സം​ബ​ർ അ​ഞ്ചി​ന് രാ​ത്രി കു​ട്ടി​യെ വൃ​ഷ്ണ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി​യി​ൽ കാ​ണി​ച്ചു. മ​ക​ന് ക​ല​ശ​ലാ​യ വേ​ദ​ന​യു​ണ്ടാ​യി​രു​ന്നി​ട്ടും ഡോ​ക്ട​ർ ശ​രി​ക്കു പ​രി​ശോ​ധി​ക്കാ​തെ ഗു​ളി​ക​യും ഇ​ഞ്ച​ക്ഷ​നും ന​ൽ​കി സ്റ്റാ​ഫ് ന​ഴ്സി​നോ​ട് കു​ട്ടി​യെ നോ​ക്കാ​ൻ പ​റ​യു​ക​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. ഉ​ട​നെ ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ൻ പ​റ്റു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​ട്ടി​യെ റ​ഫ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ൽ മ​ക​ന് ഈ ​അ​വ​സ്ഥ വ​രി​ല്ലാ​യി​രു​ന്നെ​ന്നുകാണിച്ചാ​ണ് കു​ട്ടി​യു​ടെ അ​ച്ഛ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.