വെ​ള്ള​മു​ണ്ട​യി​ൽ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി
Sunday, December 5, 2021 12:56 AM IST
വെ​ള്ള​മു​ണ്ട: ചാ​ൻ​സ​ലേ​ഴ്സ് ക്ല​ബ് വെ​ള്ള​മു​ണ്ട​യു​ടെ​യും എ​ൽ​എ​ഫ്സി മാ​ന​ന്ത​വാ​ടി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​മു​ണ്ട​യി​ൽ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​ക്ക് തു​ട​ക്കം കു​റി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​ർ കു​നി​ങ്ങാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. അ​മീ​ൻ, ടി. ​അ​സീ​സ്, ജോ​ബി​ഷ് വ​ർ​ക്കി, മു​ജീ​ബ് മ​ഞ്ചേ​രി, എ. ​സാ​ലിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.