തി​യ​തി നീ​ട്ടി
Sunday, January 23, 2022 12:20 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ 15 ക​ഐ​ൽ- ൽ ​താ​ഴെ പ്ര​തി​മാ​സ ഉ​പ​ഭോ​ഗം ഉ​ള്ള ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 2022-ലെ ​ബി​പി.​എ​ൽ ആ​നു​കൂ​ല്യ​ത്തി​നു​ള്ള അ​പേ​ക്ഷ പു​തു​ക്കു​വാ​നു​ള​ള തീ​യ​തി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി. വെ​ള​ള​ക്ക​ര കു​ടി​ശി​ക​യു​ണ്ടെ​ങ്കി​ൽ കു​ടി​ശി​ക അ​ട​യ്ക്ക​ണം. പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ മീ​റ്റ​റു​ക​ളു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ത്ര​മേ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യു​ള്ളു.