അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം
Sunday, January 23, 2022 12:20 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​നം ന​ട​ത്തു​ന്നു. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 11 ന് ​ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.