ഒ​യി​സ്ക കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Saturday, January 29, 2022 12:33 AM IST
ക​ൽ​പ്പ​റ്റ: ഒ​യി​സ്ക ക​ൽ​പ്പ​റ്റ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. മ​ണി​യ​ങ്കോ​ട് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍റെ വ​യ​ലി​ലാ​ണ് നെ​ൽ​കൃ​ഷി ചെ​യ്ത​ത്. ഉ​മ ഇ​ന​ത്തി​ൽ​പെ​ട്ട വി​ത്താ​ണ് വി​ത​ച്ച​ത്. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ലൗ​ലി അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി നി​ഷാ ദേ​വ​സ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ബ്ദു​റ​ഹ്മാ​ൻ കാ​ദി​രി, ട്ര​ഷ​റ​ർ ഷം​ന ന​സീ​ർ, ബേ​ബി മാ​ത്യു, സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ല്കി.