ക​ര​ടി സ്കൂ​ളി​ൽ നാ​ശം വ​രു​ത്തി
Sunday, June 26, 2022 12:21 AM IST
ഉൗ​ട്ടി: ക​ര​ടി കു​ന്നൂ​ർ നാ​ൻ​സ​ച്ച് ഗ​വ. സ്കൂ​ളി​ൽ ക​യ​റി നാ​ശം വ​രു​ത്തി. ക്ലാ​സ് മു​റി​യി​ലെ ഫ​യ​ലു​ക​ളും പാ​ഠ​പു​സ്ത​ക​ങ്ങ​ളും ന​ശി​പ്പി​ച്ചു. അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ളും ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.