ക​ർ​ണാട​ക​യി​ൽ വാ​ഹ​ന​പ​ക​ടം: മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു
Monday, June 27, 2022 10:47 PM IST
മാ​ന​ന്ത​വാ​ടി: ക​ർ​ണാട​ക മാ​താ​പു​ര​ത്ത് കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ഏ​ട​വ​ക ര​ണ്ടേ​നാ​ൽ താ​ന്നി​യാ​ട് വ​ള്ളി കു​ഞ്ഞ​മ്മ​ദി​ന്‍റെ മ​ക​ൻ ഇ​സ്മാ​യി​ൽ (27) ആ​ണ് മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​രാ​യ നാ​ല് പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ ബേ​ക്ക​റി ന​ട​ത്തി​പ്പി​ന് ക​ട അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി പോ​യി മ​ട​ങ്ങി വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ മൈ​സൂ​ർ ഹു​ൻ​സൂ​ർ റോ​ഡി​ലു​ള്ള വൃ​ന്ദാ​വ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടേ നാ​ല്, കോ​റോം, കാ​ട്ടി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ർ​ട്ട​ണ്‍ വി​ൽ​പ്പ​ന സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​സ്മാ​യി​ൽ.