ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​റു​ടെ കാ​ര്യാ​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 9, 2022 12:02 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​യോ​ജി​ത ശി​ശു വി​ക​സ​ന പ​ദ്ധ​തി ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​റു​ടെ കാ​ര്യാ​ല​യ ഉ​ദ്ഘാ​ട​നം മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കൃ​ഷി​ഭ​വ​നോ​ട് ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് പു​തി​യ ഓ​ഫീ​സ്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ജോ​സ് തേ​ക്ക​നാ​ടി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​സ്റ മു​നീ​ർ, പി.​കെ. ജോ​സ്, പി.​വി. ഷൈ​ജു, മ​ഞ്ജു ഷാ​ജി, പി.​എ​സ്. ക​ലേ​ഷ്, ജോ​സ് നെ​ല്ലേ​ടം, മോ​ളി സ​ജി, അ​മ്മി​ണി സ​ന്തോ​ഷ്, ശാ​ന്തി​നി പ്ര​കാ​ശ​ൻ, ഷി​നു ക​ച്ചി​റ​യി​ൽ, ജെ​സി സെ​ബാ​സ്റ്റ്യ​ൻ, പു​ഷ്പ​വ​ല്ലി നാ​രാ​യ​ണ​ന​ൻ, ഷി​ജോ​യ് മാ​പ്ല​ശേ​രി, ഇ.​കെ. ര​ഘു, ച​ന്ദ്ര​ബാ​ബു, സു​ധ ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി വി.​എം. അ​ബ്ദു​ള്ള, ശ​ർ​ണ്യ എം. ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.