തൃ​ശി​ലേ​രി​യി​ൽ ഭീ​തി പ​ര​ത്തി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം
Friday, August 12, 2022 11:43 PM IST
മാ​ന​ന്ത​വാ​ടി: തൃ​ശി​ലേ​രി​യി​ൽ ഭീ​തി പ​ര​ത്തി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടി​യ​ത് ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ത​ന്നെ​യെ​ന്ന് വ​നം വ​കു​പ്പും സ്ഥി​രീ​ക​രി​ച്ചു. തൃ​ശി​ലേ​രി വ​രു​നി​ല​ത്താ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ നാ​ട്ടു​കാ​ർ ക​ടു​വ​യെ ക​ണ്ട​ത്. വ​രു​നി​ല​ത്ത് ബി​നു​വി​ന്‍റെ പ​ന്നി​ഫാ​മി​ന​ടു​ത്തെ​ത്തി​യ ക​ടു​വ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടി തി​രി​കെ​പ്പോ​വു​ക​യാ​യി​രു​ന്നു.
പ​ന്നി​ഫാ​മി​ന​ടു​ത്ത് നി​ന്ന് ബ​ഹ​ളം കേ​ട്ട വീ​ട്ടു​കാ​ർ കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടി തി​രി​ച്ചു പോ​കു​ന്ന ക​ടു​വ​യെ ക​ണ്ടു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ നാ​ട്ടു​കാ​ർ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ക​യാ​ണ്.