വ്യാ​പാ​രി​ദി​നാ​ഘോ​ഷം ന​ട​ത്തി
Friday, August 12, 2022 11:43 PM IST
പു​ൽ​പ്പ​ള്ളി: ഇ​രു​ളം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ദി​നാ​ഘോ​ഷ​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ എം.​എ​സ്. പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​ഡി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ജി ഷി​ബു, കെ.​ഐ. റി​യാ​സ്, ഒ.​കെ. ലാ​ലു, വ​ർ​ഗീ​സ് മാ​നാ​ത്ത്, ഒ.​പി. ഗോ​പാ​ല​ൻ, എ.​എ​ൻ. രാ​ജ​പ്പ​ൻ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, കെ.​വി. ശേ​ഖ​ര​ൻ, കെ.​വി. വി​ജ​യ​ൻ, സി. ​അ​ബു​ബ​ക്ക​ർ, ഷി​ജു, സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

ക​ൽ​പ്പ​റ്റ: മൂ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. മു​ട്ടി​ൽ മേ​പ്പ​ള്ളി സ​ജീ​റി​നെ​യാ​ണ്(36) എ​സ്ഐ വി​മ​ൽ​ച​ന്ദ്ര​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. മു​ട്ടി​ൽ അ​ന്പു​കു​ത്തി കോ​ള​നി​ക്ക് സ​മീ​പം വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ജൂ​ണി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മു​നീ​ർ, വി​ഷ്ണു​രാ​ജ്, സീ​നി​യ​ർ സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ അ​ബ്ദു​ൽ മു​ബാ​റ​ക്ക്, നൗ​ഷാ​ദ് എ​ന്നി​വ​രും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘം.