യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Friday, June 21, 2019 12:04 AM IST
പു​ൽ​പ്പ​ള്ളി: സ്റ്റേ​ഷ​നി​ൽ നി​ന്നും സ്ഥ​ലം മാ​റി പോ​കു​ന്ന എ​സ്ഐ എം.​കെ. സാ​ജു​വി​ന് വ​യ​നാ​ട് സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​പ്പ് ന​ൽ​കി. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​പ​ഹാ​രം ന​ൽ​കി. എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​ഴ്സി ബെ​ന്നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​നു ക​ച്ചി​റ​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി തോ​മ​സ്, കെ.​ആ​ർ. ജ​യ​രാ​ജ്, ബെ​ന്നി മാ​ത്യു, മാ​ത്യു ഉ​ണ്ണ്യാ​പ്പ​ള്ളി, ജോ​സ് ക​ണ്ടം​തു​ര​ത്തി, ജോ​ർ​ജ് ത​ട്ടാം​പ​റ​ന്പി​ൽ, ജോ​സ് നെ​ല്ലേ​ടം, എം.​ബി. ബാ​ബു, സി.​ഡി. ബാ​ബു, ബി​ന്ദു ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.