അ​ന്പ​ല​വ​യ​ൽ യൂ​ണി​റ്റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന്
Wednesday, July 17, 2019 12:53 AM IST
ക​ൽ​പ്പ​റ്റ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ന്പ​ല​വ​യ​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി​ക്കെ​തി​രേ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളി​ൽ ചി​ല​ർ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ വി.​ടി. ജോ​സ​ഫ്, സ​ന്തോ​ഷ് എ​ക്സ​ൽ, വി.​ഡി. ബൈ​ജു, സി.​ഡി. ധ​നീ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നു സ​മി​തി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​വ​രാ​ണ്
വ്യാ​പാ​രി വ്യ​വ​സാ​യി കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി എ​ന്ന പേ​രി​ൽ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ദു​രാ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്.
സ​മി​തി​യു​ടെ പ​ര​സ്പ​ര സ​ഹാ​യ​നി​ധി​യി​ൽ​നി​ന്നു വാ​ങ്ങി​യ പ​ണം കാ​ല​വ​ധി ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ ചി​ല​ർ രം​ഗ​ത്തു​വ​രാ​ൻ കാ​ര​ണം. ഇ​വ​ർ നേ​ര​ത്തേ യൂ​ണി​റ്റു ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ജി​ല്ലാ ക​മ്മി​റ്റി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക്ര​മ​ക്കേ​ട് ഇ​ല്ലെ​ന്നു ജി​ല്ലാ ക​മ്മി​റ്റി​ക്കു അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. അ​ന്പ​ല​വ​യ​ലി​ൽ വ്യാ​പാ​രി​ക​ളി​ൽ ചി​ല​ർ ന​ട​ത്തു​ന്ന വ്യാ​പാ​ര​ശ്രീ ചി​ട്ടി​യു​മാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റി​നു ബ​ന്ധ​മി​ല്ല. വ്യാ​പാ​രി സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നാ​ണ് കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ ല​ക്ഷ്യം. ഇ​തി​നെ സ​മി​തി ചെ​റു​ത്തു​തോ​ൽ​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.