ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു വീ​ട്ട​മ്മ മ​രി​ച്ചു
Saturday, July 20, 2019 10:50 PM IST
പു​ൽ​പ്പ​ള്ളി : ച​ക്ക പ​റി​ക്കു​ന്ന​തി​നി​ടെ ഇ​രു​ന്പു​തോ​ട്ടി വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. കാ​പ്പി​സെ​റ്റ് ചെ​റു​പു​ലി​യി​ൽ വി​ജേ​ഷി​ന്‍റെ ഭാ​ര്യ ര​ജ​നി​യാ​ണ്(37) മ​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മ​ക്ക​ൾ: ഗൗ​രി​ന​ന്ദ, ശ്രേ​യ​ക​ല്ല്യാ​ണി, ആ​ദി​ദേ​വ്.