കെ​പി​എ​സ്ടി​എ പ​ഠ​നക്യാ​ന്പ്
Sunday, July 21, 2019 12:03 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം ചോ​ദ്യം​ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നു കെ​പി​എ​സ്ടി​എ ഉ​പ​ജി​ല്ലാ പ​ഠ​ന​ക്യാ​ന്പ് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര​ന്ത​ര സ​മ​ര​ങ്ങ​ളി​ലൂ​ടെ നേ​ടി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ക​വ​രു​ന്ന​തി​നെ അ​പ​ല​പി​ച്ചു. 2010ലെ ​സെ​ൻ​സ​സ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട അ​ധ്യാ​പ​ക​ർ കൈ​പ്പ​റ്റി​യ ലീ​വ് സ​റ​ണ്ട​ർ ആ​നു​കൂ​ല്യം തി​രി​കെ പി​ടി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, കെ.​എം. ഉ​ല​ഹ​ന്നാ​ൻ, എം.​എം. ബേ​ബി​ച്ച​ൻ, സി.​എം. അ​ബ്ദു​ൽ​സ​ലാം, സി.​വി. നേ​മി​രാ​ജ​ൻ, ഏ​ബ്ര​ഹാം ഫി​ലി​പ്പ്, എം. ​സു​നി​ൽ​കു​മാ​ർ, ഷി​ജു കു​ടി​ലി​ൽ, എം.​ഒ. ചെ​റി​യാ​ൻ, പി. ​ആ​സി​യ, സ്വ​പ്ന മാ​ത്യു, സി.​യു. ശ​ങ്ക​ര​ൻ, കെ.​എ​സ്. മ​നോ​ജ്കു​മാ​ർ, ബി​ജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.