അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള വൈദ്യുത പോ​സ്റ്റ് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Monday, July 22, 2019 12:59 AM IST
ക​ല്ലോ​ടി: ടൗ​ണി​ൽ വാ​ഹ​ന​മി​ടി​ച്ചു ഒ​ടി​ഞ്ഞ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തി​ൽ ഉ​ദ​യ വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ഒ​ടി​ഞ്ഞ കോ​ണ്‍​ക്രീ​റ്റ് തൂ​ണി​നു പ​ക​രം ഇ​രു​ന്പു​തൂ​ണ്‍ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ വ​ൻ ദു​ര​ന്ത​ത്തി​നു ഇ​ട​യാ​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി.
ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, എ​ൻ.​വി. ജോ​ർ​ജ്, ടോ​മി മാ​ത്യു, കെ.​വി. ബി​ജു, സു​ദീ​പ് പ​ള്ള​ത്ത്, റ​ഫീ​ക്ക് ക​ണ്ടി​യി​ൽ, സോ​ജി ജോ​ർ​ജ്, സി​ബി പു​ല്ല​ൻ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.