പു​സ്ത​ക പ്ര​കാ​ശ​നം
Wednesday, July 24, 2019 12:47 AM IST
ക​ൽ​പ്പ​റ്റ: പ്ര​ഫ.​ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ഴു​തി​യ നെ​ഹ​റു​വി​യ​ൻ ഇ​ന്ത്യ: പു​ന​ർ​വാ​യ​ന​യു​ടെ രാ​ഷ്ട്രീ​യം എ​ന്ന പു​സ്ത​കം സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​എ. മു​ഹ​മ്മ​ദി​നു ആ​ദ്യ​പ്ര​തി ന​ൽ​കി തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി പ്ര​കാ​ശ​നം ചെ​യ്തു.
ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് മാ​ഗി വി​ൻ​സ​ൻ​റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ത്തേ​രി സെ​ൻ​റ് മേ​രീ​സ് കോ​ള​ജ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​ൻ​പ ജി​ക്സ​ണ്‍ വി. ​പോ​ൾ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. ദേ​വ​സ്യ, ട്ര​ഷ​റ​ർ പി. ​അ​നി​ൽ​കു​മാ​ർ, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പ്ര​ഫ.​കെ. ബാ​ല​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.