നി​യ​മ​നം
Monday, August 19, 2019 12:14 AM IST
ക​ൽ​പ്പ​റ്റ: മ​ങ്ക​ട ഗ​വ.​ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഹി​സ്റ്റ​റി വി​ഭാ​ഗം ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 20ന് ​രാ​വി​ലെ 10.30 ന് ​ന​ട​ത്തും. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും യു​ജി​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​ക​ളു​മു​ള്ള കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.ഫോ​ണ്‍: 04933-202135.
ക​ൽ​പ്പ​റ്റ: ചേ​നാ​ട് ഗ​വ.​ഹൈ​സ്കൂ​ളി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ ജൂ​ണി​യ​ർ ഹി​ന്ദി പാ​ർ​ട്ടൈം ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 20ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കും
ക​ൽ​പ്പ​റ്റ:​ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
18,000 രൂ​പ പ്ര​തി​മാ​സ വേ​ത​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. അം​ഗീ​കൃ​ത ബി​രു​ദ​വും കം​പ്യൂ​ട്ട​ർ അ​ക്കൗ​ണ്ട് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി 27. ഫോ​ണ്‍: 04936 207800.