മ​ദ്യ​ഷാ​പ്പ് അ​ട​ച്ച് പൂ​ട്ടി
Saturday, August 24, 2019 1:10 AM IST
ഉൗ​ട്ടി: നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് കു​ന്നൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ദ്യ​ഷാ​പ്പ് സ​ർ​ക്കാ​ർ അ​ട​ച്ച് പൂ​ട്ടി. കു​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ ദി​നേ​ശ് സ്ഥ​ല​ത്തെ​ത്തി മ​ദ്യ​ഷാ​പ്പ് അ​ട​ച്ച് പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.