സ്കോ​ള​ർ​ഷി​പ്പി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, August 24, 2019 1:12 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ലെ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളി​ൽ തൊ​ഴി​ല​ധി​ഷ്ഠി​ത പ​ഠ​നം ന​ട​ത്തു​ന്ന​വ​രി​ൽ​നി​ന്നു ​വി.​പി. ചാ​ത്തു​കു​ടി മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് സ്കോ​ള​ർ​ഷി​പ്പി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ 31ന​കം മാ​ന​ന്ത​വാ​ടി ജ്യോ​തി ആ​ശു​പ​ത്രി, ലോ​യ​ൽ സ്റ്റു​ഡി​യോ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭിക്ക​ണ​മെ​ന്നു ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ, ഡോ.​കെ. വി​ജ​യ​കൃ​ഷ്ണ​ൻ, പി.​എം. സു​ധീ​പ്, പി.​എ​ൻ. ജ്യോ​തി​പ്ര​സാ​ദ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ത്തി​നു 04935 240209, 9446380872, 9447040 201 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. 19 വ​ർ​ഷ​മാ​യി ട്ര​സ്റ്റ് ന​ൽ​കു​ന്ന​താ​ണ് സ്കോ​ള​ർ​ഷി​പ്പ്.