സ്വ​ർ​ണ മാ​ല തട്ടിപ്പറിച്ചു
Saturday, August 24, 2019 1:13 AM IST
ഗൂ​ഡ​ല്ലൂ​ർ: ക​ട്ട​പേ​ട്ടി​ൽ സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് സ്വ​ർ​ണ മാ​ല ത​ട്ടി​പ്പ​റി​ച്ചു. ക​ട്ട​പേ​ട്ട ഭാ​ഗ്യ​ന​ഗ​ർ സ്വ​ദേ​ശി സു​ന്ദ​രി (46)യു​ടെ ക​ഴു​ത്തി​ൽ നി​ന്നാ​ണ് ര​ണ്ട് പ​വ​ൻ സ്വ​ർ​ണ മാ​ല ത​ട്ടി​പ്പ​റി​ച്ചോ​ടി​യ​ത്. യു​വ​തി കോ​ത്ത​ഗി​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.