ലാ​ല്‍​ജി ദേ​ശാ​യി ഇ​ന്ന് ജി​ല്ല​യി​ല്‍
Wednesday, September 18, 2019 12:20 AM IST
ക​ല്‍​പ്പ​റ്റ: കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ള്‍ അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ന്‍ ലാ​ല്‍​ജി ദേ​ശാ​യി ഇ​ന്ന് ജി​ല്ല​യി​ലെ​ത്തും.
രാ​വി​ലെ 11 ന് ​ക​ല്‍​പ്പ​റ്റ വി​ന്റ് വാ​ലി റി​സോ​ര്‍​ട്ട് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ള്‍ സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.
തു​ട​ര്‍​ന്ന് ജി​ല്ലാ​പ്ര​വ​ര്‍​ത്ത​ന​സ​മി​തി യോ​ഗ​വും പ്ര​ള​യ​ബാ​ധി​ത സ​മ​യ​ത്ത് നി​സ്വാ​ര്‍​ത്ഥ സേ​വ​നം ന​ട​ത്തി​യ​വ​രെ​യും മ​റ്റ് മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ക്കും.​വൈ​കു​ന്നേ​രം മൂ​ന്നി​ന് തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തും.
19ന് ​മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.