ജി​ല്ലാ ബാ​ങ്കി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Friday, September 20, 2019 12:36 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ബാ​ങ്കി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ​മാ​രു​ടെ പ്ര​മോ​ഷ​ൻ സം​വ​ര​ണം ഉ​യ​ർ​ത്തു​ക, പ്ര​മോ​ഷ​ൻ നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. എ​കെ​ഡി​സി​ബി​ആ​ർ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ബ്ല്യു​ഡി​സി​ബി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടി.​കെ. ഹ​രി​ദാ​സ്, ശാ​ന്ത​മ്മ സി. ​മാ​ത്യു, ടി. ​സൂ​പ്പി, പ്രേ​മ​കു​മാ​ര​ൻ, രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ, വി​ജേ​ഷ്, സു​രേ​ഷ്ബാ​ബു, അ​ബ്ദു​ല്ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി. ​അ​ബ്ദു​ൽ മു​നീ​ർ സ്വാ​ഗ​ത​വും തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.