യോ​ഗം മാ​റ്റി
Sunday, September 22, 2019 1:18 AM IST
ക​ല്‍​പ്പ​റ്റ:​ന​ഞ്ച​ന്‍​ഗോ​ഡ്-​നി​ല​മ്പൂ​ര്‍ റെ​യി​ല്‍​വേ, ത​ല​ശേ​രി-​മൈ​സൂ​രു റെ​യി​ല്‍​വേ, എ​യ​ര്‍​സ്ട്രി​പ്പ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ളെ ക​ള​ക്ട​റേ​റ്റി​ല്‍ 23ന് ​ന​ട​ത്താ​നി​രു​ന്ന യോ​ഗം മാ​റ്റി​വ​ച്ചു.
പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.