വ​ടം​വ​ലി മ​ത്സ​രം: ശ്രേ​യ​സ് മീ​ന​ങ്ങാ​ടി മേ​ഖ​ല ജേ​താ​ക്ക​ള്‍
Sunday, September 22, 2019 1:19 AM IST
സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ശ്രേ​യ​സി​ന്റെ​യും ഓ​ക്‌​സ്ഫാം ഇ​ന്ത്യ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വ​നി​ത​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ശ്രേ​യ​സ് മീ​ന​ങ്ങാ​ടി മേ​ഖ​ല ജേ​താ​ക്ക​ളാ​യി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ബ​ത്തേ​രി രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ ഫാ.​മാ​ത്യു അ​റ​മ്പ​ന്‍​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു സ​മ്മാ​ന​വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. ശ്രേ​യ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​ഡ്വ.​ഫാ.​ബെ​ന്നി ഇ​ട​യ​ത്ത്, ഓ​ക്‌​സ്ഫാം ഇ​ന്ത്യ പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നേ​ഹ വ​ര്‍​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്ത്രീ ​ശാ​ക്തീ​ക​ര​ണം, ശു​ചി​ത്വ പ​രി​പോ​ഷ​ണം എ​ന്നീ സ​ന്ദേ​ശ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥ​മാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. 18 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. മു​ഴു​വ​ന്‍ ടീം ​അം​ഗ​ങ്ങ​ള്‍​ക്കും പ്ര​ശ​സ്തി​പ​ത്ര​വും ശു​ചി​ത്വ​ കി​റ്റും ന​ല്‍​കി.