മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞ് വി​ത​ര​ണം
Sunday, October 13, 2019 12:08 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വീ​ട്ടു​വ​ള​പ്പി​ലെ കോ​ഴി വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​യി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ​വ.​സ​ര്‍​വ​ജ​ന ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു നി​ര്‍​വ​ഹി​ച്ചു. വി​ക​സ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​കെ. സ​ഹ​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എം.​കെ. ക​രു​ണാ​ക​ര​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​കെ. മോ​ഹ​ന​ന്‍, സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ എം.​കെ. ജ​യ​കൃ​ഷ്ണ​ന്‍, എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ശു​ഭാ​ങ്ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.