തൊ​വ​രി​മ​ല ഭൂ​സ​മ​രം: ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ രാ​പ​ക​ല്‍ ധ​ര്‍​ണ ന​ട​ത്തു​ന്നു
Sunday, October 13, 2019 12:10 AM IST
ക​ല്‍​പ്പ​റ്റ: തൊ​വ​രി​മ​ല ഭൂ​സ​മ​ര സ​മി​തി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ ര​ണ്ടു രാ​വും മൂ​ന്നു പ​ക​ലും നീ​ളു​ന്ന ധ​ര്‍​ണ ന​ട​ത്തു​ന്നു. ഭൂ​ര​ഹി​ത ആ​ദി​വാ​സി-​ദ​ളി​ത് കു​ടും​ബ​ങ്ങ​ള്‍​ക്കു ഭൂ​മി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര​സ​മി​തി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തെ ഭ​ര​ണ​കൂ​ടം അ​വ​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​പ​ക​ല്‍ ധ​ര്‍​ണ.

28നു ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു അ​ട്ട​പ്പാ​ടി ഗു​ളി​ക്ക​ട​വ് ഭൂ​സ​മ​ര നേ​താ​വ് തോ​തി മൂ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 30നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ധ​ര്‍​ണ സ​മാപിക്കും. ധ​ര്‍​ണ​യോ​ട​നു​ബ​ന്ധി​ച്ചു ഹാ​രി​സ​ണ്‍​സ് രേ​ഖ​യി​ല്ലാ​ത്ത ജ​ന്‍​മി എ​ന്ന വി​ഷ​യ​ത്തി​ല്‍ 29നു ​എം​ജി​ടി ഹാ​ളി​ല്‍ രാ​വി​ലെ 10നു ​സെ​മി​നാ​ര്‍ ന​ട​ത്തും.