ജി.​വി. രാ​ജ അ​നു​സ്മ​ര​ണ ദി​നം ആ​ച​രി​ച്ചു
Tuesday, October 15, 2019 12:24 AM IST
ക​ല്‍​പ്പ​റ്റ: ഗോ​ദ​വ​ര്‍​മ്മ​രാ​ജ​യു​ടെ ജ​ന്‍​മ​ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ 13ന് ​ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന കാ​യി​ക​ദി​നം ആ​ച​രി​ച്ചു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ്് എം. ​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം ക​ട​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷ​ണ്മു​ഖ​ന്‍, ഭ​ര​ണ സ​മി​തി അം​ഗം കെ.​പി. വി​ജ​യ, കേ​ര​ള സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സൂ​പ്ര​ണ്ട് സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ആ​ര്‍​ച്ച​റി പ​രി​ശീ​ല​ക​ര്‍ ആ​ര്‍​ച്ച​റി സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ വി​ദ്യാ​ര്‍​ഥിക​ള്‍ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ഡ​മി​യി​ലെ കാ​യി​ക​താ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.