കൈ​ര​ളി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഓ​ഫീ​സ് തു​റ​ന്നു
Tuesday, October 15, 2019 12:25 AM IST
പു​ല്‍​പ്പ​ള്ളി: നി​ര്‍​ധ​രാ​യ രോ​ഗി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൈ​ര​ളി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പെ​രി​ക്ക​ല്ലു​ര്‍ ക​ട​വി​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും കി​ഡ്‌​നി രോ​ഗി​ക​ള്‍​ക്കും നി​ര്‍​ധ​രാ​യ മ​റ്റ് രോ​ഗി​ക​ള്‍​ക്കു​മു​ള്ള സ​ഹാ​യ ധ​നം ന​ല്‍​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഒ.​ആ​ര്‍. ര​ഘു നി​ര്‍​വ​ഹി​ച്ചു. കൈ​ര​ളി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ന​സീ​ര്‍ ബ​ത്തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹാ​യ​ധ​ന വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ മു​നീ​ര്‍ ആ​ച്ചി​ക്കു​ള​ത്ത് നി​ര്‍​വ​ഹി​ച്ചു.
ഫാ. ​മാ​ത്യു പ​റ​തോ​ട്ടു​ക​ര, റാ​ഷി​ദ് മു​ഹ​മ്മ​ദ്, ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗം ജാ​ന്‍​സി ജോ​സ​ഫ്, വി​ന്‍​സ​ല്‍, ജോ​ണ്‍ പു​ത്ത​ന്‍​ക​ണ്ട​ത്തി​ല്‍, ജോ​സ് നെ​ല്ലേ​ടം, ജ​ല​ജ, നൗ​ഷാ​ദ്, അ​ബു​ബ​ക്ക​ര്‍, ബാ​ല​കൃ​ഷ്ണ​ന്‍, അ​ജി, എം.​ആ​ര്‍. ര​വി, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.