ജീ​വ​നം പ​ദ്ധ​തി: ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ക്കും
Wednesday, October 16, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ജീ​വ​നം പ​ദ്ധ​തി​യി​ലേ​ക്ക് ഒ​ക്ടോ​ബ​ർ 20 വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ഫ​ണ്ട് സ​മാ​ഹ​രി​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ഏ​ജ​ൻ​സി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​രെ 22 ന് ​ക​ൽ​പ്പ​റ്റ​യി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന ജീ​വ​നം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ക​ന​ത്ത മ​ഴ​യി​ൽ
കോ​ത്ത​ഗി​രി​യി​ൽ
കൃ​ഷി​നാ​ശം

ഉൗ​ട്ടി: കു​ന്നൂ​ർ, കോ​ത്ത​ഗി​രി താ​ലൂ​ക്കു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. കോത്ത​ഗി​രി​യി​ൽ 35 ഏ​ക്ക​ർ കൃ​ഷി​യി​ടം​ വെ​ള്ള​ത്തി​ൽ മു​ങ്ങി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വി​ള​നാ​ശം ഉ​ണ്ടാ​യി.