ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Thursday, October 17, 2019 11:59 PM IST
പു​ൽ​പ്പ​ള്ളി: ക​ൽ​വ​ർ​ട്ട് പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ താ​ഴെ​യ​ങ്ങാ​ടി മു​ത​ൽ മ​ര​കാ​വ് വ​രെ വാ​ഹ​ന ഗ​താ​ഗ​തം 21 മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ നി​രോ​ധി​ച്ചു. വേ​ലി​യ​ന്പം, ന​ട​വ​യ​ൽ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഭൂ​താ​നം ഷെ​ഡ് വ​ഴി പോ​ക​ണം. ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ കോ​ളി​യാ​ടി-​ചെ​റു​മാ​ട് റോ​ഡി​ൽ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.