ഗു​ണ​ഭോ​ക്തൃ യോ​ഗം ഇന്നുമുതൽ
Thursday, October 17, 2019 11:59 PM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക​വ​ർ​ഗ വ​നി​ത​ക​ൾ​ക്കാ​യി ആ​വി​ഷ്ക​രി​ച്ച മു​ട്ട​ക്കോ​ഴി വി​ത​ര​ണ പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ യോ​ഗം ഇ​ന്ന് പ​ള്ളി​ക്കു​ന്ന് മൃ​ഗാ​ശു​പ​ത്രി(​വാ​ർ​ഡ് 13, 14), നാ​ളെ അ​രി​മു​ള വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​ർ(​വാ​ർ​ഡ് എ​ട്ട്), 21ന് ​ക​ര​ണി വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​ർ (വാ​ർ​ഡ് ഏ​ഴ്, ഒ​ന്പ​ത്), 22ന് ​വ​ര​ദൂ​ർ മൃ​ഗാ​ശു​പ​ത്രി (വാ​ർ​ഡ് മൂ​ന്ന്, നാ​ല്, ആ​റ്, 17, 18) 23ന് ​ന​ട​വ​യ​ൽ മൃ​ഗാ​ശു​പ​ത്രി (വാ​ർ​ഡ് ഒ​ന്ന്, ര​ണ്ട്), 24ന് ​അ​രി​വാ​രം അ​ങ്ക​ണ​വാ​ടി (വാ​ർ​ഡ് അ​ഞ്ച്, 10, 11, 12), 25ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് (വാ​ർ​ഡ് 15, 16) എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 ന​ട​ത്തും.