വി​ജ​യ് മ​ർ​ച്ച​ന്‍റ് ട്രോ​ഫി
Friday, October 18, 2019 12:00 AM IST
ക​ൽ​പ്പ​റ്റ: വി​ജ​യ് മ​ർ​ച്ച​ന്‍റ് ട്രോ​ഫി​യി​ൽ കേ​ര​ള​വും ഹൈ​ദ​രാ​ബാ​ദു​മാ​യു​ള്ള മ​ത്സ​രം കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ങ്ങി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഹൈ​ദ​രാ​ബാ​ദ് ആ​ദ്യ​ദി​നം അ​വ​സാ​നി​ച്ച​പ്പോ​ൾ അ​ഞ്ചി​നു 91 എ​ന്ന നി​ല​യി​ലാ​ണ്. അ​വ​നാ​ശ് 45 റ​ണ്‍​സ് നേ​ടി. കേ​ര​ള​ത്തി​നു​വേ​ണ്ടി വി​ന​യ് ഷാ​ജി വ​ർ​ഗീ​സ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു.