അ​വാ​ര്‍​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു
Saturday, October 19, 2019 12:14 AM IST
പു​ല്‍​പ്പ​ള്ളി:​ഗ​ര്‍​ഷോം രാ​ജ്യാ​ന്ത​ര പു​ര​സ്‌​കാ​രം നേ​ടി​യ ബി​ജു വ​ര്‍​ഗീ​സി​നെ ചീ​യ​മ്പം മോ​ര്‍ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. ഫാ.​കു​ര്യാ​ക്കോ​സ് ഐ​ക്ക​ര​ക്കു​ഴി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ ഉ​പ​ഹാ​രം കൈ​മാ​റി.
മോ​ര്‍ ക്ലീ​മി​സ് കു​ര്യാ​ക്കോ​സ് മെ​ത്ര​പ്പോ​ലീ​ത്ത, ഫാ.​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ല്‍, പൗ​ലോ​സ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ നാ​ര​ക​ത്തു​പു​ത്ത​ന്‍​പു​ര​യി​ല്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ള്‍, ഫാ.​ബേ​ബി പൗ​ലോ​സ് ഓ​ലി​ക്ക​ല്‍, ഫാ.​ജോ​സ​ഫ് പ​ര​ത്തു​വ​യ​ല്‍, റെ​ജി തോ​മ​സ്, കെ.​ഡി. എ​ല്‍​ദോ​സ്, അ​നി​ല്‍​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.