ക്വി​സ് മ​ത്സ​രം
Saturday, October 19, 2019 12:14 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പേ​രാ​ല്‍ ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ല്‍ അ​റി​ഞ്ഞു നേ​ടാം പൊ​തു വി​ജ്ഞാ​ന വ​ര്‍​ധ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി ക്വി​സ് മ​ത്സ​ര​ത്തി​ല്‍ എ​ന്‍.​എ​സ്. സ​ഫ, ഫാ​ത്തി​മ സ്വ​ല്ല​ത്ത്, പി.​എ. ആ​യി​ഷ മു​ദു​ഹ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം നേ​ടി.
മ​ള്‍​ട്ടി മീ​ഡി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ത്സ​രം. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ വി.​പി. പ്രേ​മ​ദാ​സ് ക്വി​സ് മാ​സ്റ്റ​റാ​യി. സി.​കെ. സ​ന്ധ്യ, കെ.​കെ. നൂ​ര്‍​ജ​ഹാ​ന്‍, എം.​പി. അ​ബൂ​ബ​ക്ക​ര്‍, കെ.​എ. ല​തി​ക, സ്വ​പ്‌​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കൂ​ടി​ക്കാ​ഴ്ച

ക​ല്‍​പ്പ​റ്റ: മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള നൃ​ത്ത പ​രി​ശീ​ല​നം പ​ദ്ധ​തി​യി​ലേ​ക്ക് നൃ​ത്ത അ​ധ്യാ​പി​ക​യെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ഒ​ക്‌​ടോ​ബ​ര്‍ 25 ന് ​രാ​വി​ലെ എ​ട്ടി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ട​ക്കും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം.മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​നം പ​ദ്ധ​തി​യി​ലേ​ക്ക് ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 25 ന് ​രാ​വി​ലെ 11 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ട​ക്കും.