എ​ന്‍​എ​സ്എ​സ് ക്യാ​മ്പ്
Saturday, October 19, 2019 12:15 AM IST
ക​ല്‍​പ്പ​റ്റ: എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് വ​നം-​വ​ന്യ​ജീ​വി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ക​ല്ലു​മു​ക്കി​ല്‍ പ്ര​കൃ​തി പ​ഠ​ന സ​ഹ​വാ​സ ക്യാ​മ്പ് ന​ട​ത്തി.
ക്ലാ​സു​ക​ള്‍, പ​ഠ​ന​യാ​ത്ര, ആ​ദി​വാ​സി കോ​ള​നി സ​ന്ദ​ര്‍​ശ​നം, ച​തു​പ്പു​ക​ളി​ല്‍ വൃ​ക്ഷ​ത്തൈ ന​ടീ​ല്‍ തു​ട​ങ്ങി​യ​വ ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു.
സെ​ക‌്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​ബീ​രാ​ന്‍​കു​ട്ടി, പി.​കെ. ബ​ഷീ​ര്‍, കെ. ​സു​ന്ദ​ര​ന്‍, ഒ.​എ. ബാ​ബു, പി. ​പ്ര​ഭാ​ക​ര​ന്‍, ആ​ര്‍. അ​ശ്വി​ന്‍, കെ.​എ​സ്. ശ്യാ​ല്‍, വി.​ജി. വി​ശ്വേ​ഷ്. കെ. ​പ്ര​സാ​ദ്, കെ. ​സു​ഭാ​ഷ് , കെ.​ആ​ര്‍. ബി​നീ​ഷ്, കെ. ​ഷാ​ജി, എ. ​ലി​ജ, എ. ​സ്മി​ത, സോ​ണി​യ മാ​ത്യു, ബീ​ന ജോ​ര്‍​ജ്, അ​ദ്വൈ​ത് ഷാ​ജി, എ. ​സി​താ​ര തു​ട​ങ്ങി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.