വ്യാ​പാ​രി​ക​ള്‍ പ​ക​ട​നം ന​ട​ത്തി
Saturday, October 19, 2019 12:15 AM IST
കേ​ണി​ച്ചി​റ:​വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് ടി. ​ന​സി​റു​ദ്ദീ​നെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​മി​തി യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടൗ​ണി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് വി.​എം. സു​ന്ദ​ര്‍​ലാ​ല്‍, പി.​എം. സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.