ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ നി​യ​മ​നം
Saturday, October 19, 2019 11:57 PM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ഫു​ട്ബോ​ൾ പ​രി​ശീ​ല​നം പ​ദ്ധ​തി​യി​ലേ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 25 ന്‍ ​രാ​വി​ലെ 11 ന്‍ ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ക്കും.