പ​ര​സ്പ​ര ജാ​മ്യ​ വ്യ​വ​സ്ഥ​യി​ല്‍ വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Wednesday, October 23, 2019 12:05 AM IST
ക​ല്‍​പ്പ​റ്റ: സ​ര്‍​ക്കാ​ര്‍ പ​ങ്കാ​ളി​ത്ത​മു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്കു പ​ര​സ്പ​ര ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ദി​നേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​മ​ധു, പി. ​സൈ​നു​ദ്ദി​ന്‍, പി. ​പ്ര​സ​ന്ന​കു​മാ​ര്‍, വി.​കെ. തു​ള​സീ​ദാ​സ്, പി.​ജെ. ജോ​സ്, എ.​പി. പ്ര​ഷ്യ​ന്ത്,ടി. ​സു​രേ​ന്ദ്ര​ന്‍, പി.​വി. ഷൈ​ലേ​ന്ദ്ര​ന്‍, ഒ.​എം. ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സി.​കെ. ഹ​രി​ദാ​സ് സ്വാ​ഗ​ത​വും എ​ന്‍. രാ​മാ​നു​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.