റോ​ഡ് ഉ​ദ്ഘാ​ട​നം
Sunday, November 10, 2019 12:10 AM IST
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഈ​ര്‍​പ്പോ​ണ വാ​ര്‍​ഡി​ല്‍ കോ​ണ്‍​ഗ്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ പൂ​വ്വ​ത്തും ക​ണ്ടി കു​ളി​ക്ക​ട​വ് റോ​ഡ്, മേ​ലേ ചാ​ലി​ല്‍ വീ​റു​മ്പാ​ലി​ല്‍ റോ​ഡ്, മു​ലാ​ക്ക​ല്‍ റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​സ് ഈ​ര്‍​പ്പോ​ണ നി​ര്‍​വ്വ​ഹി​ച്ചു.

എം.​സി. ആ​ലി​ക്കു​ട്ടി ഹാ​ജി, പി.​എം. മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍, പി.​കെ. അ​ഹ​മ്മ​ദ് കു​ട്ടി, എ.​കെ. മു​ഹ​മ്മ​ദ്, പി.​പി. പോ​ക്ക​ര്‍, സി​ദ്ദീ​ഖ് പു​റാ​യി​ല്‍, എ.​കെ. കാ​സിം, എം.​വി. സ​ലീം, കേ​ളോ​ത്ത് മു​ഹ​മ്മ​ദ്, മ​ന്‍​സൂ​ര്‍, ടി.​പി.​അ​ഷ്‌​റ​ഫ്, എം.​സി. മു​നീ​ര്‍, വി.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, ന​ജ്മു​ദ്ദീ​ന്‍, ശം​സീ​ര്‍, അ​ഷ്‌​റ​ഫ്, വി.​കെ. മു​നീ​ര്‍, ഹ​നീ​ഫ.​പി. റ​വാ​ഹ​ത്ത്, തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.