ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ്: പ്രോജ​ക്ട് അ​വ​ത​ര​ണ മ​ത്സ​രം ന​ട​ത്തി
Monday, November 18, 2019 12:35 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ജി​ല്ല​ത​ല പ്രോ​ജ​ക്ട് അ​വ​ത​ര​ണ മ​ത്സ​രം എ​സ്ക​ഐം​ജെ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ത്തി. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക​ട​ർ ഇ​ബ്രാ​ഹിം തോ​ണി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ല​ബാ​ർ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് എ​ൻ.​സി. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ജി​ല്ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ജ​യ​രാ​ജ​ൻ, ജി​ല്ല സ​യ​ൻ​സ് ക്ല​ബ് സെ​ക്ര​ട്ട​റി എം. ​സു​നി​ൽ​ക​മാ​ർ, ഡോ.​തോ​മ​സ് തേ​വ​ര, എം.​കെ. ബി​നീ​ഷ്,ടി.​ജി. സ​ജി, ജ​സ്റ്റി​ൻ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് സ്കൂ​ളി​ലെ ദി​യ മ​റി​യ മാ​നു​വ​ൽ- മ​റി​യ ഷാ​ലി​മ ടോം ​ടീം ഒ​ന്നാം സ്ഥാ​നം നേ​ടി. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി.​എ​ൻ. ദേ​വ​തീ​ർ​ത്ഥ-​നി​യ മ​റി​യ ജ​യ​ൻ ടീ​മി​നാ​ണ് ഒ​ന്നാം സ്ഥാ​നം.
ഇ​വ​ർ​ക്കു പു​റ​മേ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബീ​നാ​ച്ചി ജി​എ​ച്ച്എ​സി​ലെ എം.​ആ​ർ. ജ്യോ​തി​ഷ-​ടി.​ജി. ആ​ഷ്മി​ന, മൂ​ല​ങ്കാ​വ് ജി​എ​ച്ച്എ​സ്എ​സി​ലെ അ​ൽ​ഫി​ദ ഫാ​ത്തി​മ-​ടി.​എ​ച്ച്. അ​ഭി​ന​വ്, ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ സൗ​ര​വ് സ​ജീ​വ്-​കെ. മു​ഹ​മ്മ​ദ് അ​സ്ലം ടീ​മു​ക​ളും ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ കു​പ്പാ​ടി ജി​എ​ച്ച്എ​സി​ലെ എം.​ജി. ഗാ​യ​ത്രി​ദേ​വി-​നി​വേ​ദ്യ രാ​ജു ടീ​മും ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി.